എനിക്കും പ്രണയത്തിനും ഇടക്ക്
മഹാപ്രളയം
അവളവിടേയും
ഞാന്‍ ഇവിടേയും
ഒറ്റപ്പെട്ടു പോയിരിക്കുന്നു
എനിക്കും
സ്വപ്‌നത്തിനും ഇടക്ക്
വലിച്ചുകെട്ടിയ
ആ ചെമ്പുകമ്പി നഷ്ടമായിരിക്കുന്നു
അതുകാരണം എനിക്കെന്റെ
സ്വപ്‌നത്തിന്റെ
സപന്ദനം വ്യക്തമാകുന്നില്ല
എനിക്കും
കൂട്ടുകാര്‍ക്കും ഇടയില്‍
നീണ്ട ഒരു ചെമ്മണ്‍പാത
ഇരുവശവും
പച്ച വയല്‍
ഒരരികത്തു കൂടെ
പരലും നെറ്റികണ്ണനും തിമിര്‍ക്കുന്ന കൈതോട്
പാതനീണ്ടു നിണ്ട്
അങ്ങ് കുന്നോളം...
മഹാപ്രളയം
അവളവിടേയും
ഞാന്‍ ഇവിടേയും
ഒറ്റപ്പെട്ടു പോയിരിക്കുന്നു
എനിക്കും
സ്വപ്‌നത്തിനും ഇടക്ക്
വലിച്ചുകെട്ടിയ
ആ ചെമ്പുകമ്പി നഷ്ടമായിരിക്കുന്നു
അതുകാരണം എനിക്കെന്റെ
സ്വപ്‌നത്തിന്റെ
സപന്ദനം വ്യക്തമാകുന്നില്ല
എനിക്കും
കൂട്ടുകാര്‍ക്കും ഇടയില്‍
നീണ്ട ഒരു ചെമ്മണ്‍പാത
ഇരുവശവും
പച്ച വയല്‍
ഒരരികത്തു കൂടെ
പരലും നെറ്റികണ്ണനും തിമിര്‍ക്കുന്ന കൈതോട്
പാതനീണ്ടു നിണ്ട്
അങ്ങ് കുന്നോളം...
No comments:
Post a Comment