.............................................................................................
Thursday, March 1, 2012
പൂച്ചക്ക്
വേവുവോളം കാത്തു
ഇനി ആറുവോളം കാക്കാം.
ആറുവോളം കാത്തു
ഇനി കളയുവോളം കാക്കാം
കളയുവോളം കാത്തു
ഇനിയത് പൂച്ചയെടുത്തോട്ടെ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment