Thursday, March 1, 2012

എന്റെ മേസിയാദക്ക്


പ്രിയപ്പെട്ട മേസിയാദാ
നിനക്കു ഞാനെന്റെ
പ്രണയമരം അയച്ചു തരുന്നു
നീയതെടുത്ത്
പശിമയുള്ള നിന്റെ മണ്ണില്‍
നട്ടു വളര്‍ത്തുക
അതില്‍ വിരിയുന്ന
പൂക്കള്‍ മണക്കുക
കായ്കള്‍ കഴിക്കുക
എന്റെ ഗന്ധവും
എന്റെ രുചിയും
നീയറിയുക...

No comments:

Post a Comment